"Welcome to Prabhath Books, Since 1952"
What are you looking for?

സമാഗമം - SAMAAGAMAM

4 reviews

    തികച്ചും ആകസ്മികമായ സാഹചര്യങ്ങളിൽപ്പെട്ട് വ്യത്യസ്തങ്ങളായ അനുഭവങ്ങ ളും ദുരനുഭവങ്ങളും ജീവിതത്തിൽ നേരിട്ട്, ഒടുവിൽ എങ്ങനെയെങ്കിലും, ഏതെങ്കിലും ജോലിചെയ്ത് ജീവിക്കാൻവേണ്ടി ജപ്പാനിൽ എത്തിച്ചേർന്ന കുറെ മനുഷ്യരുടെ അന്തമില്ലാത്ത കഷ്ടപ്പാടുകളുടെയും മൃതിതുല്യമായ ജീവിതത്തിന്റെയും കഥ! എല്ലാ അവശതകൾക്കും വിരാമമിട്ട് ജന്മനാട്ടിൽ ജീവിതത്തിലേക്ക് തിരിച്ചെത്തുന്ന ആ നല്ല സുഹൃത്തുക്കളുടെ പുതുപുത്തൻ സമാഗമ ത്തിന്റെ പച്ചയായ ആവിഷ്ക്കാരം. 



162 180-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support